Tuesday, August 25, 2009

ഇനി എത്ര കാലം........

വെറുതേ എന്തിനോ വീണ്ടും ബ്ലോങിലക്ക് ....


ജീവിതം (ഒരു ദിവസം)
സൂര്യന്‍ ഉച്ചിയില്‍ എത്തി .....
ടി വി ഓണ്‍ ചെയ്യാം ...........
ഹ്മ്മ്മ്മ്മ്മ്മ്മ്മം
ബെഡ് തന്നയ് ശരണം........
ഓ...
വിശക്കുന്നുണ്ട് ..............
സേതുവിന്റായ്‌ മെസ്സ് ഇലേക്ക് പോകാം ............
ഏതായാലും ബ്രീക്ഫസ്റ്റ്‌ ടൈം കഴിഞ്ഞു , ഇനി ലഞ്ച് ടിമിന് പോകാം ...........

ഹ്മ്മം ...................
ഏതായാലും പുറത്തിറങ്ങി ....... വ്യ്കുന്നെരതെത് കൂടി വാങ്ങാം ....................
മ്മ്മ്മ്മ്മ്മ്മ്മം
ലഞ്ച് കൊള്ളം........... ഉറക്കം വരുന്നു ................. ബെഡ് തന്നയ് ശരണം....................
ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്‍

No comments: